എതിരാളികളുമായി കട്ടക്ക് ഇടിച്ചു നില്‍ക്കാൻ പുതിയൊരു ഇലക്‌ട്രിക് സ്‌കൂട്ടറിനെ വിപണിയിലെത്തിച്ചിരിക്കുകയാണ് ടിവിഎസ് ഇപ്പോൾ. ദുബായില്‍ നടന്ന ഇവന്റില്‍ കമ്പനി തങ്ങളുടെ ഏറ്റവും പുതിയ X ഇവി പുറത്തിറക്കി. വാഹനത്തിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോ തുടർന്ന് കാണുക
#TVSMotorCompany #TVS #TVSX #ElectricScooter #EV #Drivespark
~ED.157~